നടി റിനിക്കെതിരെ അധിക്ഷേപ പോസ്റ്റുമായി യൂത്ത് കോൺഗ്രസ് നേതാവ്


ഷീബ വിജയൻ

വി.ഡി. സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ നടി റിനി ആൻ ജോർജ് വിഐപിയായി പങ്കെടുത്തതിനെതിരെ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ ഉന്നയിച്ച വിമർശനം വിവാദമാകുന്നു. പാർട്ടി പ്രവർത്തകർക്ക് പോലും പ്രവേശനം ലഭിക്കാതിരുന്ന വിഐപി പന്തലിൽ പാർട്ടിക്ക് മുൻപ് പേരുദോഷം ഉണ്ടാക്കിയ നടി എങ്ങനെ എത്തിയെന്ന് വിജിൽ ഫേസ്ബുക്കിൽ ചോദിച്ചു. മുൻ മുഖ്യമന്ത്രിമാർ സ്വപ്ന സുരേഷ്, സരിത നായർ എന്നിവരെക്കൊണ്ട് അനുഭവിച്ച കാര്യങ്ങൾ ഓർമ്മിപ്പിച്ച അദ്ദേഹം, ഇത്തരം 'അവതാരങ്ങളെ' കോൺഗ്രസ് നേതാക്കൾ സൂക്ഷിക്കണമെന്നും മുന്നറിയിപ്പ് നൽകി.

article-image

erwewewrweq

You might also like

  • Lulu Exchange
  • Straight Forward

Most Viewed