കുന്ദംകുളത്തു അജ്ഞാത മൃതദേഹം കണ്ടെത്തി


തൃശൂര്‍: കുന്ദംകുളത്തു പണിനടക്കുന്ന ബസ് സ്റാന്‍ഡ് കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ ദുരൂഹ സാഹചര്യത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ദിവസങ്ങള്‍ പഴക്കമുള്ള പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed