ബ്രിട്ടണിൽ ലോക് ഡൗൺ ജൂണിൽ പിൻവലിക്കും


ലണ്ടൻ: കൊറോണ വൈറസിന്റെ വകഭേദ വ്യാപനം രൂക്ഷമായതോടെ ഏർപ്പെടുത്തിയ ലോക് ഡൗൺ ജൂണിൽ പിൻവലിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ജനിതക മാറ്റം വന്ന വൈറസ് ബാധയാണ് അതിവേഗം ബ്രിട്ടനിൽ പടരുന്നത്.

ജനുവരിയിലാണ് വീണ്ടും ലോക്ഡൗണിലേക്ക് നീങ്ങാൻ ബോറിസ് ജോൺസൻ തീരുമാനം എടുത്തത്. വാക്‌സിൻ വിതരണം അതിവേഗം നടത്തുന്നതിനാൽ ലോക്ഡൗൺ ജൂണിൽ പിൻവലിക്കുമെന്നാണ് ബോറിസ് ജോൺസൻ പറയുന്നത്.

You might also like

Most Viewed