കൊവാക്സിൻ സുരക്ഷിതമെന്ന് ഭാരത് ബയോടെക്ക്


കൊവിഡ് വാക്സിനായ കൊവാക്സിൻ സുരക്ഷിതമെന്ന് നിർമാതാക്കളായ ഭാരത് ബയോടെക്ക്. കൊവീഷീൽഡ് വാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന വിവരങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് ഭാരത് ബയോടെക്കിന്‍റെ പ്രതികരണം. ഇന്ത്യയിൽ ട്രയൽ നടത്തിയ ഒരേയൊരു കൊവിഡ് വാക്സിൻ കൊവാക്സിൻ ആണ്. സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകിയത്. വാക്സിന്‍റെ സുരക്ഷ കേന്ദ്ര ആഭ്യന്ത്രരമന്ത്രാലയം വിലയിരുത്തിയിട്ടുള്ളതാണെന്നും ഭാരത് ബയോടെക്ക് പറഞ്ഞു. 

നേരത്തേ കൊവീഷീൽഡ് വാക്‌സിന് ചെറിയ പാർ‍ശ്വഭലങ്ങൾ‍ ഉണ്ടായേക്കാം എന്ന് നിർ‍മാണ കമ്പനിയായ ആസ്ട്രസെന്‍ക്ക യുകെയിലെ കോടതിയിൽ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബയോടെക്ക് വിശദീകരണവുമായി രംഗത്തെത്തിയത്.

article-image

sdfsdf

You might also like

  • Straight Forward

Most Viewed