റസൂൽ പൂക്കുട്ടി സംവിധായകനാകുന്നു

തിരുവനന്തപുരം: മലയാളത്തിൽ സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ് ഒാസ്കാർ പുരസ്കാര ജേതാവായ ശബ്ദ ലേഖകൻ റസൂൽ പൂക്കുട്ടി. '' മലയാള സിനിമയുടെ തിരക്കഥ പൂർത്തിയായി. ഈ വർഷം ഒടുവിൽ പ്രതീക്ഷിക്കാം. എന്നാൽ ആദ്യ സംവിധാന സംരംഭം ഹിന്ദിയിലായിരിക്കും.വിദേശ കന്പനി നിർമ്മാണത്തിൽ സഹകരിക്കുന്നുണ്ട്. മലയാള സിനിമയിൽ അഭിനയിക്കുന്ന താരങ്ങളെ നിശ്ചയിച്ചിട്ടില്ല.” റസൂൽ പൂക്കുട്ടി