ഓസ്‌ട്രേലിയയിൽ കൽക്കരി ഖനി തുറക്കാൻ അദാനിയ്ക്ക് അനുമതി


 

ന്യൂഡൽഹി: പരിസ്ഥിതി വിവാദത്തിൽപ്പെട്ട് അനിശ്ചിതത്വം നേരിട്ടിരുന്ന കൽക്കരി ഖനി പദ്ധതി ആരംഭിക്കാൻ അദാനിക്ക് ഓസ്‌ട്രേലിയയുടെ അനുമതി. ഭൂജലം സംരക്ഷിക്കാൻ കമ്പനി സമർപ്പിച്ച പദ്ധതി ക്വീൻസ്ലാൻഡ് സംസ്ഥാനം അംഗീകരിച്ചതോടെ ഖനി തുടങ്ങാനുള്ള തടസങ്ങൾ നീങ്ങുകയായിരുന്നു. 2010 അദാനി ഗ്രൂപ്പ് വാങ്ങിയ ഖനി പ്രവർത്തിപ്പിക്കാൻ ഇതുവരെ സാധിച്ചിരുന്നില്ല.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed