മലബാർ ഗോൾഡ്‌ ആൻഡ് ഡയമണ്ട്സിൽ ചെയിൻ ഫെസ്റ്റിവൽ


മനാമ : പ്രശസ്ത ജ്വല്ലറി ഗ്രൂപ്പായ മലബാർ ഗോൾഡ്‌ ആൻഡ് ഡയമണ്ട്സിൽ ചെയിൻ ഫെസ്റ്റിവൽ ക്യാമ്പെയിൻ ആരംഭിച്ചു. ഫെബ്രുവരി 24 നു ആരംഭിച്ച ഈ ക്യാംപെയിന് ഏപ്രിൽ 10 വരെ തുടരും. ഉപഭ്ക്താക്കളുടെ ബജറ്റുകൾക്ക് അനുസൃതമായി വളരെ അപൂർവ്വങ്ങളും ഏറ്റവും മികച്ചതുമായ വിവിധ തരത്തിലുള്ള സ്വർണ്ണ ചെയിനുകൾ തെരഞ്ഞെടുക്കാനുള്ള അവസരം ഉണ്ടായിരിക്കുമെന്ന് മാനെജുമെന്റ് അറിയിച്ചു.

ഇന്ത്യ,തുർക്കി,ഇറ്റലി,മലേഷ്യ,സിംഗപ്പൂർ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പാരമ്പര്യവും ഫാഷനുകളിലുമുള്ള ചെയിനുകൾ സ്വന്തമാക്കാനുള്ള അവസരം ഉണ്ടാകുമെന്നും മാനെജുമെന്റ് വ്യക്തമാക്കി. എത്നിക്സ്,ഹാന്റി ക്രാഫ്റ്റ്, ഇറാ അൺകട്ട് ഡയമണ്ട്,മൈൻ ഡയമണ്ട് അൺ ലിമിറ്റഡ്‌ , ഡിവൈൻ ഇന്ത്യൻ ഹെറിറ്റെജ്, ജെം ജ്വല്ലറി,കിഡ്സ്‌ ജ്വല്ലറി തുടങ്ങി വ്യത്യസ്ഥ വിഭാഗങ്ങളിൽ  മികച്ച കല്ക്ഷനുകലാണ് ഈ അവസരത്തിൽ ഇവിടെ ലഭ്യമാവുക.

You might also like

  • Lulu Exchange
  • Straight Forward

Most Viewed