സ്വര്‍ണ വില കുറഞ്ഞു


കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവനു 160 രൂപ കുറഞ്ഞ് 21,320 രൂപയിലെത്തി. ഗ്രാമിനു 20 രൂപ താഴ്ന്ന് 2,665 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ബുധനാഴ്ച പവനു 120 രൂപ താഴ്ന്നിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed