ഓപ്പൺ ഹൗസിന്റെ അടുത്ത സെഷൻ നവംബർ 24ന്


ബഹ്റൈനിലെ ഇന്ത്യക്കാരുടെ അടിയന്തരപ്രാധാന്യമുള്ള വിവിധ പ്രശ്നങ്ങൾ നേരിട്ട് ഇന്ത്യൻ സ്ഥാനപതിയടക്കമുള്ളവരുടെ ശ്രദ്ധയിൽ എത്തിക്കാൻ സഹായിക്കുന്ന ഓപ്പൺ ഹൗസിന്റെ അടുത്ത സെഷൻ നവംബർ 24ന് രാവിലെ 9.30 മുതൽ 11.30 വരെ സീഫിലുള്ള ഇന്ത്യൻ എംബസിയിൽ വെച്ച് നടക്കും.

പങ്കെടുക്കാൻ താത്പര്യമുള്ളവർ നവംബർ 22ന് വൈകീട്ട് നാല് മണിക്ക് മുമ്പേ പേരുകൾ റെജിസ്റ്റർ ചെയ്യേണ്ടതാണെന്ന് എംബസി വൃത്തങ്ങൾ അറിയിച്ചു. 

article-image

gdfg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed