മുരളി തുമ്മാരുകുടി ഉന്നതവിദ്യാഭ്യാസ സെമിനാറിൽ പങ്കെടുക്കും


ബഹ്‌റൈൻ  കേരളീയ സമാജവും ഡി സി ബുക്‌സും സംയുക്തമായി നടത്തുന്ന പുസ്തകോത്സവത്തിനോടനുബന്ധിച്ച് ബഹ്റൈനിലെ വിദ്യാർത്ഥികൾക്കായി “ ഫ്യൂച്ചർ  ഹോറൈസോൺസ് : ഇന്റർനാഷണൽ കരിയർ ട്രെൻഡ്സ്  ഫോർ ഹയർ എഡ്യൂക്കേഷൻ” എന്ന പേരിൽ ഉന്നതവിദ്യാഭ്യാസ  സെമിനാർ സംഘടിപ്പിക്കുന്നു. 

നവംബർ 10  രാവിലെ പത്ത് മണിയ്ക്ക് കേരളീയ സമാജം ഡി ജെ ഹാളിൽ  വെച്ച് നടക്കുന്ന സെമിനാറിൽ പ്രഭാഷണവും സംവാദവുമാണ് ഉണ്ടാവുക എന്ന് സമാജം ഭാരവാഹികൾ അറിയിച്ചു. താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് 33355484 അല്ലെങ്കിൽ 39139494 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

article-image

rtryr

You might also like

  • Lulu Exchange
  • Straight Forward

Most Viewed