ലാൽ കെയെർസ് ബഹ്‌റൈൻ ചികിത്സാധനസഹായം കൈമാറി


ലാൽ കെയെർസ് ബഹ്‌റൈൻ നടത്തുന്ന പ്രതിമാസ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ചികിത്സാധനസഹായം ലാൽ കെയെർസ് സെക്രട്ടറി ഷൈജു കമ്പ്രത്ത് ചാരിറ്റി കൺവീനർ തോമസ് ഫിലിപ്പിന്  കൈമാറി. സ്ട്രോക്ക് ബാധിച്ചു നാലു വര്ഷമായി കിടപ്പിലായ കണ്ണൂർ, കല്യാശ്ശേരി സ്വദേശി  വാസുദേവന്റെ ചികിത്സായ്ക്കാണ് സഹായം നൽകിയത്. 

ട്രഷറർ അരുൺ ജി നെയ്യാർ, ജോയിന്റ് സെക്രട്ടറി വിഷ്ണു, മറ്റു അംഗങ്ങളായ ജെൻസൺ, ഹരി, അഖിൽ, നന്ദൻ, നിതിൻ, ജിതിൻ എന്നിവർ സന്നിഹിതരായിരുന്നു.

article-image

dfgdg

You might also like

  • Straight Forward

Most Viewed