റിഫയിലെ അവന്യൂ 38−ൽ ഹൈവേ ചേരുന്ന ഭാഗത്തെ സ്ലോ ലെയ്ൻ അടച്ചിടും


വാലി അൽ അഹദ് ഹൈവേയിലെ അറ്റകുറ്റപ്പണികൾ മൂലം റിഫയിലെ അവന്യൂ 38−ൽ ഹൈവേ ചേരുന്ന ഭാഗത്തെ സ്ലോ ലെയ്ൻ അടച്ചിടുമെന്ന് വർക്ക്സ് മന്ത്രാലയം അറിയിച്ചു.

രണ്ട് ദിശകളിലേക്കും രണ്ട് പാതകൾ തുറന്നിട്ടുണ്ട്. ആഗസ്റ്റ് മൂന്ന് രാത്രി 11 മുതൽ ആഗസ്റ്റ് ആറ് പുലർച്ചെ  അഞ്ചുവരെയാണ് അടച്ചിടുന്നത്.

article-image

xzdvdx

You might also like

Most Viewed