സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ അനുശോചിച്ചു


ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോൿസ് കത്തീഡ്രൽ അനുശോചിച്ചു. ഇടവക സഹ വികാരി ഫാ. ജേക്കബ് തോമസ് പങ്കെടുത്ത യോഗത്തിൽ ഇടവക ട്രസ്‌റ്റി ജീസൺ ജോർജ് അനുശോചന പ്രമേയം അവതരിപ്പിച്ചു. റവ. ഫാ. സിബി ബാബു , ആക്ടിങ് സെക്രട്ടറി ശ്രീ സജിൻ ഹെന്ററി, മാനേജിങ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതാരായിരുന്നു.

article-image

dsdfsdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed