ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ഉമൽഹസമിലെ കിംസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ ഐ.ഒ.സി ജനറൽ സെക്രട്ടറി ബഷീർ അമ്പലായി അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രതിനീധീകരിച്ച് നിരവധി പേർ സംസാരിച്ചു. ഓർഗനൈസിങ് സെക്രട്ടറി ഖുർഷിദ് ആലം സ്വാഗതവും വർക്കിങ് കമ്മിറ്റി അംഗം അനസ് റഹിം നന്ദിയും പറഞ്ഞു.
aaddsdsdfs

