ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഐ.വൈ.സി.സി അനുശോചന യോഗം സംഘടിപ്പിച്ചു
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഐ.വൈ.സി.സി അനുശോചന യോഗം സംഘടിപ്പിച്ചു. പ്രസിഡന്റ് ഫാസിൽ വട്ടോളി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അലൻ ഐസക് സ്വാഗതവും നിധീഷ് ചന്ദ്രൻ നന്ദിയും അറിയിച്ചു. സാമൂഹ്യസാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു.
sddasdasads

