സൗജന്യ നേത്രപരിശോധന ക്യാമ്പ്


ആലപ്പുഴ പ്രവാസി അസോസിയേഷൻ മനാമ അൽ റബീഹ് മെഡിക്കൽ സെന്ററുമായി സഹകരിച്ച് സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി. ആലപ്പുഴ പ്രവാസി അസോസിയേഷൻ പ്രസിഡന്റ് അനിൽ കായംകുളം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട്, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ജയ്സൺ കൂടാംപള്ളത്ത്, ആശുപത്രി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

ആലപ്പുഴ പ്രവാസി അംഗങ്ങൾക്കായി ആശുപത്രി നൽകുന്ന സ്പെഷൽ പ്രിവിലേജ് കാർഡ് വനിതാവേദി പ്രസിഡന്റ് ആതിര സുരേന്ദ്ര, സെക്രട്ടറി ആതിര പ്രശാന്ത് എന്നിവർ മെഡിക്കൽ സെന്റർ മാനേജ്മെന്റിൽനിന്ന് ഏറ്റുവാങ്ങി.

article-image

asdadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed