ഐസിആർഎസ് തേർസ്റ് ക്വഞ്ചേഴ്സ് 2023 ബോധവൽക്കരണ പരിപാടി


ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് തേർസ്റ് ക്വഞ്ചേഴ്സ് 2023 ടീമിന്റെ നാലാമത്തെ ആഴ്ചയിലെ വേനൽക്കാല ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി മറാസ്സിയി ഉള്ള ഒരു വർക്ക്‌സൈറ്റിൽ ഇരുനൂറ്റി ഇരുപത്തിയഞ്ചോളം തൊഴിലാളികൾക് കുപ്പിവെള്ളവും പഴങ്ങളും, ലാബാനും, ബിരിയാണിയും വിതരണം ചെയ്തു. ഓഗസ്റ്റ് അവസാനം വരെ വിവിധ വർക്ക് സൈറ്റുകളിൽ പരിപാടി തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.

article-image

aadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed