കാപിറ്റൽ, മുഹറഖ് ഗവർണറേറ്റ് പരിധിയിലെ നാലിടങ്ങളിൽ എൽ.എം.ആർ.എ പരിശോധനയിൽ വിദേശികൾ അറസ്റ്റിൽ

കാപിറ്റൽ, മുഹറഖ് ഗവർണറേറ്റ് പരിധിയിലെ നാലിടങ്ങളിൽ എൽ.എം.ആർ.എ പരിശോധനയിൽ നിരവധി വിദേശ തൊഴിലാളികൾ പിടിയിലായതായി എൽഎംആർഎ അധികൃതർ അറിയിച്ചു. ആഭ്യന്തര മന്ത്രാലയം, വ്യാപാര, വാണിജ്യ മന്ത്രാലയം, മുനിസിപ്പൽ, കാർഷിക മന്ത്രാലയം, മുഹറഖ്, കാപിറ്റൽ ഗവർണറേറ്റുകൾ എന്നിവയുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ താമസ വിസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച വിദേശ തൊഴിലാളികൾ ആണ് പിടിയിലായത്. ഇവരെ നിയമ നടപടികൾക്കായി റിമാൻഡ് ചെയ്തിരിക്കുകയാണ്.
കർശന പരിശോധനകളാണ് തൊഴിലാളികളുടെ ഇടയിൽ നടന്നുവരുന്നത്.
ീ്ബീ്ബ