ബഹ്റൈനിൽ വീണ്ടും പൊടിക്കാറ്റിന് സാധ്യത : മുന്നറിയിപ്പ് നൽകി അധികൃതർ


ബഹ്റൈനിൽ വരും ദിവസങ്ങളിൽ വീണ്ടും പൊടിക്കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. കാലാവസ്ഥ വ്യതിയാനങ്ങളാണ് പൊടിക്കാറ്റിന് കാരണമെന്നും പൊതുജനങ്ങൾ പുറത്തേക്ക് ഇറങ്ങുമ്പോളും വാഹനമോടിക്കുമ്പോളും ജാഗ്രത പുലർത്തണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി വീശിയ പൊടിക്കാറ്റ് വാഹനമോടിക്കുന്നവർക്കും വഴിയാത്രക്കാർക്കും വളരെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed