യാത്രയപ്പ് നൽകി


മനാമ
പ്രവാസജീവിതം മതിയാക്കി നാട്ടിൽ പോകുന്ന എസ്. എൻ. സി. എസ് മുൻ ചെയർമാൻ ടി സോമരാജനും, പത്നി സുഭാഷിണി സോമരാജനും , സീനിയർ അംഗം മുരളീധരൻ തമ്പാനും എസ് എൻ സി എസ് ൻ്റെ ആദരവും യാത്രയയപ്പും നൽകി. എസ്. എൻ. സി. എസ് ആസ്ഥാനത്ത് നടന്ന യാത്രയയപ്പ് ചടങ്ങിൽ ആക്ടിംഗ് ചെയർമാൻ പവിത്രൻ പൂക്കോട്ടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുനീഷ് സുശീലൻ സ്വാഗതവും, മെമ്പർഷിപ്പ് സെക്രട്ടറി ജീമോൻ ചടങ്ങിന് നന്ദിയും അറിയിച്ചു. എസ്. എൻ. സി. എസിന്റെ ബോർഡ്‌ ഓഫ് ഡയറക്ടർസ് അംഗങ്ങളും, മുൻ ഭാരവാഹികളും, സീനിയർ അംഗങ്ങളും ആശംസകൾ നേർന്നു സംസാരിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed