ചർച്ചാസദസ് സംഘടിപ്പിച്ചു


മനാമ

മുല്ലപെരിയാർ ഭീതിയും യാത്ഥാർത്ഥ്യവും എന്ന വിഷയത്തെ ആസ്പദമാക്കി ബഹ്റൈൻ കേരളീയ സമാജം സയൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ചർച്ചാസദസ് സംഘടിപ്പിച്ചു.  കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണ പിള്ള, അസിസ്റ്റന്റ് സെക്രട്ടറി ജോർജ്ജ് വർഗീസ്, സയൻസ് ഫോറം കൺവീനർ രജിത സുനിൽ എന്നിവർ ആശംസകൾ നേർന്ന പരിപാടിയിൽ സജി മാർക്കോസ്, വിനൂപ് കുമാർ എന്നിവർ വിഷയത്തെ കുറിച്ച് സംസാരിച്ചു. 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed