സീറോ മലബാർ സൊസൈറ്റിയുടെ കളിമുറ്റം 21 സമ്മർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു


മനാമ; സീറോ മലബാർ സൊസൈറ്റിയുടെ ഒരു മാസത്തിലേറെ നീണ്ടുനിൽക്കുന്ന കളിമുറ്റം 21 സമ്മർ ക്യാമ്പ് ഉദ്ഘാടനം പ്രശസ്ത സിനിമാ നടനും പ്രമുഖ മിമിക്രി ആർട്ടിസ്റ്റുമായ കലാഭവൻ ജോഷിയും ആൻഡ്രൂസ് ജോജിയും ചേർന്ന് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡണ്ട് ചാൾസ് ആലുക്ക അധ്യക്ഷത വഹിച്ച ചടങ്ങിൽ സജു സ്റ്റീഫൻ, പോളി വിതയത്തിൽ, ജോജി വർക്കി എന്നിവർ സംസാരിച്ചു. കൺവീനർ ലിവിൻ ജിബി സ്വാഗതവും അഥിത്ത് അലക്സ് നന്ദിയും പറഞ്ഞു.

You might also like

  • Straight Forward

Most Viewed