അജീ­ന്ദ്രന്റെ­ കു­ടുംബത്തിന് ഗു­രു­കൃ­പ കൂ­ട്ടാ­യ്മ മൂ­ന്ന് ലക്ഷം രൂ­പ നൽ­കി­


മനാമ: കോവിഡ് രോഗം പിടിപ്പെട്ട് ബഹ്റൈനിൽ നിര്യാതനായ ആലപ്പുഴ സ്വദേശി അജീന്ദ്രന്റെ കുടുംബത്തെ സഹായിക്കുന്നതിന്റെ ഭാഗമായി ബഹ്റൈനിൽ പ്രവർത്തിക്കുന്ന ഗുരുകൃപ കൂട്ടായ്മ മൂന്ന് ലക്ഷം രൂപ ധനസഹായം നൽകിയതായി ഭാരവാഹികൾ അറിയിച്ചു. 

സ്വദേശികൾ അടക്കമുള്ളവർ ഇതിലേയ്ക്കായി സംഭാവന നൽകിയെന്നും അവർ അറിയിച്ചു. സതീഷ് കുമാർ, അജികുമാർ, ജയൻദേവരാജ്, ഭദ്രൻ, സനീഷ്, സുജു, റെജി, മധു, അജിത്പ്രസാദ്‌ എന്നിലരാണ്  ഈ കാരുണ്യ പ്രവർത്തിക്ക് നേതൃത്വം നൽകിയത്.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed