ഹരിപ്പാട് നിവാസികളുടെ കൂട്ടായ്മ കുടുംബം സംഗമം സംഘടിപ്പിച്ചു

മനാമ: ഹരിഗീതപുരം ബഹ്റൈൻ ഹരിപ്പാട് നിവാസികളുടെ കൂട്ടായ്മ ഉല്ലാസദിനം എന്ന പേരിൽ കുടുംബം സംഗമം സംഘടിപ്പിച്ചു. മെമ്പഴ്‌സിന്റയും കുടുംബങ്ങളുടെയും വിവിധ കലാകായിക പരിപാടികളും അരണങ്ങേറി. സെക്രട്ടറി ജയകുമാർ സുന്ദരരാജൻ സ്വാഗതവും പ്രസിഡണ്ട് മധുസൂദനൻ നായർ ഉത്ഘാടനവും രക്ഷാധികാരി സനൽകുമാർ മണ്ണാറശാല ആശംസയും മാറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ കുടുംബസംഗമത്തിനു നേത്രത്വം നൽകി.