ഓ ഐ സി സി ഇന്ദിരഗാന്ധി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു 


മനാമ:ഒഐസിസി ദേശീയ കമ്മറ്റി യുടെ ആഭിമുഖ്യത്തിൽ  ഇന്ദിരാഗാന്ധി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു .എം എസ് എഫ് പ്രസിഡന്റ്‌ മിസ്ഹബ് കീഴരിയൂർ ഉത്ഘാടനം ചെയ്തു . രാജു കല്ലുമ്പുറം,  ഗഫൂർ കൈപ്പമംഗലം, ടി പി മുഹമ്മദലി, എസ് വി ജലീൽ, യൂസഫ് വല്ലാഞ്ചിറ, ബിനു കുന്നന്താനം,  ബോബി പാറയിൽ, അസൈനാർ കളത്തിങ്കൽ,  ജവാദ് വക്കം എന്നിവർ സംബന്ധിച്ചു 

You might also like

  • Lulu Exchange
  • Straight Forward

Most Viewed