മറ്റൊരാളുടെ വാഹനം മനഃപൂർവം കത്തിച്ച ഏഷ്യക്കാരനായ പ്രവാസിക്ക് ജയിൽശിക്ഷ


മറ്റൊരാളുടെ വാഹനം മനഃപൂർവം കത്തിച്ചതിന് ഏഷ്യക്കാരനായ പ്രവാസിക്ക് ജയിൽശിക്ഷ നൽകി കോടതി.  ഒരു വർഷം തടവിന് ശിക്ഷിച്ച ഹൈ ക്രിമിനൽ കോടതി ജയിൽ ശിക്ഷക്ക് പുറമെ, 180  ദീനാർ നഷ്ടപരിഹാരമായി നൽകാനും  ഉത്തരവിട്ടു.

ശിക്ഷ കാലാവധി പൂർത്തിയാകുമ്പോൾ രാജ്യത്തുനിന്ന് നാടുകടത്തും.  പരാതി ലഭിച്ചതിനെത്തുടർന്ന് പൊലീസ് വാഹനത്തിന്  തീയിട്ടതിന്റെ വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. പ്രതിയെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പബ്ലിക് പ്രോസിക്യൂഷന്റെ ചോദ്യംചെയ്യലിൽ, പ്രതി കുറ്റം സമ്മതിച്ചു. 

article-image

sdgdsg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed