ഐ.വൈ.സി.സി ഹമദ് ടൌൺ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


ഐ.വൈ.സി.സി ഹമദ് ടൌൺ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സംഘടനയുടെ നേതൃത്വത്തിൽ നടക്കുന്ന 45ആമത് സൗജന്യ മെഡിക്കൽ ക്യാമ്പാണ് ഹമദ് ടൗണിലെ അൽ ഹിലാൽ ഹോസ്പിറ്റലിൽ വെച്ച് നടന്നത്.   

ഐ.വൈ.സി.സി ഹമദ് ടൌൺ ഏരിയ പ്രസിഡന്റ് വിജയൻ ടി.പി, ട്രഷറർ ശരത് കണ്ണൂർ , അൽ ഹിലാൽ ഹോസ്പിറ്റൽ പ്രതിനിധികൾ, ഐ.വൈ.സി.സി ഏരിയ പ്രതിനിധികളായ നസീർ പൊന്നാനി, ഹരിദാസ്, രഞ്ജിത്ത്, ജയൻ, അനീഷ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഹോസ്പിറ്റലിനുള്ള മൊമെന്റോ ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസ് അൽ ഹിലാൽ ഹോസ്പിറ്റൽ ഹമദ് ടൌൺ ബ്രാഞ്ച് മാനേജർ ശ്രീജിത്ത് സുകുമാരന് കൈമാറി.

article-image

േ്ുേു

You might also like

  • Straight Forward

Most Viewed