‘ശ്രാവണം 2024’ മഹാരുചി മേള ശ്രദ്ധേയമായി


ബഹ്റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ‘ശ്രാവണം 2024’ ഓണാഘോഷങ്ങളുടെ ഭാഗമായി നടന്ന മഹാരുചി മേള ശ്രദ്ധേയമായി. രുചിവൈവിധ്യത്തിലെന്നപോലെ പേരിലും വ്യത്യസ്തത പുലർത്തിയ മുപ്പതോളം സ്റ്റാളുകളാണ് ഇവിടെ പ്രവർത്തിച്ചത്.

പ്രശസ്ത അവതാരകനായ രാജ് കലേഷ് ഉദ്ഘാടനംചെയ്ത മഹാരുചി മേളയിൽ ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ, മഹാ രുചിമേള കൺവീനർ എൽദോ പൗലോസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

article-image

്ി്േി

You might also like

  • Straight Forward

Most Viewed