പിഎസ്‌സി ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക നീട്ടാൻ ഉത്തരവ്


തിരുവനന്തപുരം: പിഎസ്‌സി ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക നീട്ടാൻ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ്. ഓഗസ്റ്റ് നാലിന് അവസാനിക്കുന്ന പട്ടിക സെപ്റ്റംബർ 29 വരെ നീട്ടാനാണ് ഉത്തരവിട്ടത്. ഉദ്യോഗാർഥികളുടെ അപേക്ഷ പരിഗണിച്ചാണ് നടപടി. നിയമവശം പരിശോധിച്ചശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പിഎസ്‌സി അറിയിച്ചു.

You might also like

Most Viewed