നേപ്പാൾ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ദുബെയ്ക്ക് ജയം

നേപ്പാൾ പാർലമെന്‍റിലെ ജനപ്രതിനിധി സഭയിലേക്കും ഏഴ് പ്രവിശ്യ അസംബ്ലിയിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പിൽ നേപ്പാളി കോൺഗ്രസ് മുന്നിൽ. പ്രധാനമന്ത്രി ഷേർ ബഹാദൂർ ദുബെ തുടർച്ചയായി ഏഴാം വട്ടം ജനപ്രതിനിധി സഭയിലേക്ക് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. പടിഞ്ഞാറൻ നേപ്പാളിലെ ദഡിൽദുര മണ്ഡലത്തിൽനിന്ന് 25,534 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് നേപ്പാളി കോൺഗ്രസ് പ്രസിഡന്‍റു കൂടിയായ 77 കാരനായ ദുബെ വിജയിച്ചത്.
aa