സംവിധായകൻ ജെ. ഫ്രാൻസിസ് അന്തരിച്ചു


സിനിമ− സീരിയൽ∠പരസ്യചിത്ര സംവിധായകൻ ജെ.ഫ്രാൻസിസ് (52) അന്തരിച്ചു. കരൾ‍ സംബന്ധമായ അസുഖത്തെ തുടർ‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ‍ ചികിത്സയിലായിരുന്നു. പൂത്തുമ്പിയും പൂവാലൻമാരും, മസനഗുഡി മന്നാഡിയാർ സ്പീക്കിങ് എന്നീ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.

You might also like

  • Lulu Exhange
  • Lulu Exhange
  • Lucky
  • 4PM News

Most Viewed