തിരുവനന്തപുരം സ്വദേശിക്ക് വോയ്സ് ഓഫ് ബഹ്റൈൻ ധനസഹായം നൽകി

വിസിറ്റ് വിസയിൽ ബഹ്‌റൈനിൽ വന്ന് ഒമ്പത് മാസത്തോളും ദുരിതം അനുഭവിച്ച തിരുവനന്തപുരം സ്വദേശി ഷമീം വോയിസ് ഓഫ് ബഹ്‌റൈൻന്റെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി. ഇദ്ദേഹത്തിനുള്ള എയർ ടിക്കറ്റും, ഗൾഫ് കിറ്റും സാമൂഹ്യപ്രവർത്തകൻ ഫ്രാൻസിസ് കൈതാരത്ത് വോയ്സ് ഓഫ് ബഹ്റൈൻ ഭാരവാഹികളുടെ സാന്നിദ്ധ്യത്തിൽ കൈമാറി.
khvjghvjgh