ഗിവർഗീസ് സുരേഷ് നിര്യാതനായി

ബഹ്റൈൻ മുൻ പ്രവാസി ഗിവർഗീസ് സുരേഷ് (69) നാട്ടിൽ നിര്യാതനായി. തിരുവനന്തപുരം സ്വദേശിയായ പരേതൻ നിരവധി വർഷം ബഹ്റൈനിലെ സാമൂഹികമേഖലകളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു.
വിവിധ പത്രമാധ്യമങ്ങളുടെ വിതരണം നടത്തിയിരുന്ന സ്ഥാപനവും അദ്ദേഹം നടത്തിവന്നിരുന്നു. ആരോഗ്യസംബന്ധമായ കാരണങ്ങളാൽ കുറച്ച് മാസങ്ങൾക്ക് മുമ്പാണ് അദ്ദേഹം നാട്ടിലേയ്ക്ക് പോയത്.
ghfghfhg