മൾട്ടിപ്പിൾ എൻട്രി വിസ നിയമത്തിൽ ഒമാൻ ഇളവുവരുത്തി

ഒമാൻ: മൾട്ടിപ്പിൾ എൻട്രി വിസ നിയമത്തിൽ ഒമാൻ ഇളവുവരുത്തി. 38 രാജ്യങ്ങളിലെപൗരന്മാർക്ക് ഇളവുലഭിക്കും. പുതിയ നിയമമനുസരിച്ച് ഇവർക്കുമൂന്നുമാസം വരെരാജ്യത്തുതാമസിക്കാം. 20ന് പുതിയ സംവിധാനം പ്രാബല്യത്തിലായി.
ഗൾഫ്, യൂറോപ്യൻ മേഖലകളിലെ38 രാജ്യങ്ങളിലുള്ളവർക്ക് മൂന്നുമാസ ത്തെമൾട്ടിപ്പിൾ എൻട്രിവിസ അനുവദിക്കും. മൂന്നുമാസത്തെവിസയിൽ എ ത്തുന്നവർക്ക് വിസാകാലാവധിക്ക് ഇ ടയ് ക്ക് രാജ്യത്തുനിന്നുപോകാനും വ രാനും തടസ്സമുണ്ടാകില്ല. നിലവിൽ ഇ വർക്കുമൂന്നാഴ് ചത്തെവിസയാണ് അ നുവദിച്ചിരുന്നത്.