അനധികൃത താമസക്കാരെ നാടുകടത്താൻ സമഗ്ര പദ്ധതിയുമായി കുവൈറ്റ്

കുവൈറ്റ്: ഒരുലക്ഷത്തോളം നിയമ ലം ഘകരെനാടുകടത്താനും പ ദവിപുനർനിർണയിക്കാനുമുള്ള സമഗ്ര പദ്ധതിയ്ക്ക് കുവൈത്ത് ആഭ്യന്തര മന്ത്രാല യം രൂപം നൽകി. 70000 സന്ദ ർശക വിസയുടെഎണ്ണം കുറയ്ക്കാനും മന്ത്രാലയം ല ക്ഷ്യമിടുന്നു. മാസ അടിസ്ഥാനത്തിൽ വിസ പുതുക്കാനാണ് അധികൃതർ ആലോചിക്കുന്നത്.
താമസ വിസ, സന്ദർശ ക വിസകളിലെത്തുന്നവർനടത്തുന്ന നിയമ ലംഘന ങ്ങൾക്ക് എന്തൊക്കെനടപ ടികൾ കൈക്കൊള്ളാമെന്ന തിനെക്കുറിച്ച് വിവിധ മ ന്ത്രാലയങ്ങളുമായികൂടിയാലോചനകളും നടത്തുന്നുണ്ട്.
കന്പനികളെനിയന്ത്രിക്കാനും തൊഴിലാളികൾക്ക് ഒരുകന്പനിയിൽ നിന്ന് മ റ്റൊന്നിലേക്ക് ചേക്കേറാനുമുള്ള നിയമങ്ങൾ പരിഷ് ക്കരിക്കുന്നതും പരിഗണിക്കുന്നുണ്ട്.
ഒളിച്ചോട്ട സംഭവങ്ങളിൽ സത്യാവസ്ഥ മനസിലാക്കാൻ കൂടുതൽ സംവിധാനങ്ങ ൾ ഏർപ്പെടുത്തും. 2015 മുത ൽ മാസവ്യവസ്ഥയിൽ 7000 മുതൽ 220000 ഒളിച്ചോട്ട കേസുകൾ വരെറദ്ദാക്കിയിട്ടുണ്ടെന്നും അധികൃതർ പറ യുന്നു. അധികൃതർ നടത്തിയ പരിശോധനയിൽ 229 പേരെഅറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇവരിൽ രണ്ട് പേർ ക്രിമിനൽ കേസിൽ പോലീസ് അന്വേഷിക്കുന്നവരാണ്. 140 പേരെഒളിച്ചോട്ടക്കേസിലും അന്വേഷണം നേരിടുന്നവ രാണ്. ഏഴ് പേർ സിവിൽ കേസിലെകുറ്റക്കാരും നാല് പേർ മാർജിനൽ വർക്കേഴ് സും പതിമൂന്ന് പേർ താമസ കാലാവധികഴിഞ്ഞവരും 61 പേർ തിരിച്ചറിയൽ രേഖകളില്ലാത്തവരുമാണ്. രണ്ട് പേരെമോഷണത്തിനും മദ്യവിൽപ്പനയ്ക്കുമായിപിടികൂടി