ബഫര്‍ സോണ്‍; സമ്പൂര്‍ണനിയന്ത്രണങ്ങള്‍ നീക്കി സുപ്രീംകോടതി

ബഫര്‍ സോണിന്‍ സമ്പൂര്‍ണ നിയന്ത്രണമല്ല കോടതി ഉദ്ദേശിക്കുന്നത്. പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ആശങ്കയുള്ളതെന്ന് കോടതി വ്യക്തമാക്കി. ക്വാറി അടക്കമുള്ള കാര്യങ്ങളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. വീട് നിര്‍മാണം, മറ്റ് ചെറുകിട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങി ജനജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ നിയന്ത്രണമുണ്ടാകില്ലെന്നും കോടതി പറഞ്ഞു.
XZCXZC