ഇന്ത്യയിൽ താമസക്കാരായ വിദേശികൾക്കും ഇനി വാക്സിൻ


ന്യൂഡൽഹി: ഇന്ത്യയിൽ താമസിക്കുന്ന വിദേശികൾക്കും ഇനി വാക്സിനായി രജിസ്റ്റർ ചെയ്യാം. പാസ്പോർട്ട് ഉപയോഗിച്ചാണ് വാക്സിനായി രജിസ്റ്റർ ചെയ്യേണ്ടത്. വിദേശകൾക്ക് കോവിൻ ആപ്പിലൂടെ വാക്സിനായി രജിസ്റ്റർ ചെയ്യാമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

രജിസ്ട്രേഷനിലൂടെയാകും വാക്സിനായി സ്ലോട്ടുകൾ ലഭിക്കുക. വിദേശികൾക്ക് വാക്സിൻ നൽകാനുള്ള തീരുമാനം രാജ്യത്ത് ഇതാദ്യമായാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed