നാവിക സേന ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരൻ വെടിയേറ്റ് മരിച്ച നിലയിൽ


കൊച്ചി: കൊച്ചി നാവിക സേന ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വാത്തുരുത്തിയിൽ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന തുഷാർ അത്രിയാണ് മരിച്ചത്. അത്രി സ്വയം വെടിവച്ചാണ് മരിച്ചതെന്ന് പോലീസ് പറയുന്നു.

You might also like

  • Straight Forward

Most Viewed