കള്ളപ്പണം വെളുപ്പിക്കൽ: ആംനസ്റ്റി ഇന്റർ‍നാഷണലിന്റെ പേരിൽ കേസ്


ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ‍ കേസുമായി ബന്ധപ്പെട്ട് ആംനസ്റ്റി ഇന്റർ‍നാഷണലിന്റെ രണ്ട് സ്ഥാപനങ്ങളിൽ‍ നിന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 17 കോടി രൂപ കണ്ടെത്തി. ആംനസ്റ്റി ഇന്റർ‍നാഷണൽ‍ പ്രൈവറ്റ് ലിമിറ്റഡ്, ഇന്ത്യൻസ് ഫോർ‍ ആംനസ്റ്റി ഇന്റർ‍നാഷണൽ‍ ട്രസ്റ്റ് എന്നിവയുടെ അക്കൗണ്ടുകളുകളാണ് ഇ.ഡി മരവിപ്പിച്ചത്.

17.66 കോടി രൂപയുടെ സ്വത്തുക്കളാണ് തടഞ്ഞു വച്ചിരിക്കുന്നത്.കള്ളപ്പണം വെളുപ്പിക്കൽ‍ തടയൽ‍ നിയമപ്രകാരമാണ് ഇവർ‍ക്കെതിരെ കേസ് എടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed