പഞ്ചാബ് തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യഫലസൂചനകളിൽ ശിരോമണി അകാലിദൾ മുന്നിൽ


ചണ്ധീഗഡ്: പഞ്ചാബ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകളിൽ ശിരോമണി അകാലിദൾ മുന്നിൽ. കോൺഗ്രസും ഭേദപ്പെട്ട നിലയിലാണ്.

അതേസമയം, ശക്തി കേന്ദ്രങ്ങളിൽ പോലും ബിജെപി ദയനീയമായി പിന്നിലേക്ക് പോയിരിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കേന്ദ്ര സർക്കാരിന്‍റെ പുതിയ കാർഷിക നയത്തിനെതിരായ ശക്തമായ പ്രക്ഷോഭമാണ് ബിജെപിക്ക് തിരിച്ചടിയായതെന്നാണ് വിലയിരുത്തൽ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed