‘ജനപ്രതിനിധികൾ പ്രതികളായ കേസുകൾ വേഗത്തിൽ തീർപ്പാക്കണം’; സുപ്രിംകോടതി


ന്യൂഡൽഹി: ജനപ്രതിനിധികൾ പ്രിതിനിധികൾ പ്രതികളായ കേസുകൾ വേഗത്തിൽ തീർപ്പാക്കണമെന്ന് സുപ്രിംകോടതി. ഇതിനുള്ള കർമ പദ്ധതി തയാറാക്കാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്ക് സുപ്രിംകോടതി നിർദേശം നൽകി.

േസ്റ്റ അനുവദിച്ചിട്ടുള്ള കേസുകൾ പ്രത്യേകം പരിഗണിക്കണം. േസ്റ്റ തുടരണോ എന്നതിൽ തീരുമാനമെടുക്കണം. കൊവിഡ് സാഹചര്യം വിചാരണയ്ക്ക് തടസമാവരുതെന്നും വിഡിയോ കോൺഫറൻസിംഗ് സംവിധാനം ഇതിനായി ഉപയോഗിക്കണമെന്നും ജസ്റ്റിസ് എൻ.വി രമണ അദ്ധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.

You might also like

  • Straight Forward

Most Viewed