ഹർഷ വർധൻ ശൃംഗ്ല പുതിയ ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍വിദേശകാര്യ സെക്രട്ടറിയാകും


ന്യൂഡൽഹി: യു.എസിലെ ഇന്ത്യൻ അംബാസഡർ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ഹർഷ് വർദ്ധൻ ശൃംഗ്ല ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍പുതിയ വിദേശകാര്യ സെക്രട്ടറിയാകും. 1984 ബാച്ച് ഐ.എഫ്.എഫ് ഓഫിസറാണ് ഹർഷ് വർദ്ധൻ. ജനുവരി 29ന് അദ്ദേഹം ചുമതലയേൽക്കുമെന്ന് കേന്ദ്ര പഴ്സനേൽ മന്ത്രാലയം അറിയിച്ചു. തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭയും അംഗീകാരം നൽകി. നിലവിലെ വിദേശകാര്യ സെക്രട്ടറി വിജയ് കേശവ് ഗോഖലെയുടെ രണ്ടു വർഷത്തെ കാലാവധി ജനുവരിയിൽ അവസാനിക്കുന്ന സാഹചര്യത്തിലാണ് ഹർഷ് വർദ്ധൻ സ്ഥാനമേൽക്കുന്നത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed