അമേഠിയില്‍ രാഹുല്‍ ഗാന്ധി തോറ്റാല്‍ രാഷ്ട്രീയത്തില്‍ നിന്നും വിട പറയും; നവജ്യോത് സിംഗ് സിദ്ദു

ബി.ജെ.പി കഴിഞ്ഞ 70 വര്‍ഷത്തിനിടെ രാജ്യത്ത് വികസനമുണ്ടായില്ലെന്ന് ആരോപിക്കുന്നത് തെറ്റാണ്. ഇന്ത്യയില്‍ സൂചി മുതല്‍ വിമാനം വരെയുള്ള വികസനം കോണ്‍ഗ്രസ് ഭരണത്തിനിടെയാണ് ഉണ്ടായത്.
അവരുടെ രാഷ്ട്രീയവുമായി ഒത്തുപോകാത്ത ആളുകളെ രാജ്യദ്രോഹികളായി ബി.ജെ.പി കാണുന്നു. അതേസമയം ബി.ജെ.പി രാഷ്ട്രീയത്തിന് പിന്തുണ നല്‍കുന്നവര്‍ ദേശസ്‌നേഹികളെന്ന് അവര്‍ വ്യാഖ്യാനിക്കുന്നുവെന്നും സിദ്ദു കുറ്റപ്പെടുത്തി.