കുവൈത്തില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ വിദേശ തൊഴിലാളികള്‍ക്ക് വിസ മാറ്റത്തിനു അനുമതി


കുവൈത്ത് സിറ്റി : കുവൈത്തിൽ ഒരു വർഷം പൂർത്തിയാക്കിയ വിദേശ തൊഴിലാളികൾക്ക് വിസ മറ്റൊരു സ്പോൺസറിലേക്ക് മാറ്റുന്നതിന് അനുമതി. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് 375-2021 മാൻപവർ പബ്ലിക് അതോറിറ്റി ഡയറക്ടർ ജനറൽ അഹ്മദ് അൽ മൂസയാണ് നൽകിയത്. ഇതോടെ മുന്പ് വിസ മാറ്റത്തിനു മൂന്നു വർഷം വേണ്ടിയിരുന്നത് ഇപ്പോൾ ഒരു വർഷമായി കുറച്ചിരിക്കയാണ്. ഇതനുസരിച്ചു നിലവിലുള്ള സ്പോൺസറുടെ അനുമതി കൂടാതെ ഒരു വർഷം പൂർത്തിയാക്കിയവർക്ക് മറ്റൊരു കന്പനിയിലേക്ക് വിസ മാറ്റുന്നതിന് അവസരം ഒരുക്കുകയാണ്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed