കൊച്ചി കോര്‍പറേഷനിൽ യുഡിഎഫ് നിലനിര്‍ത്തി


കൊച്ചി കോര്‍പറേഷന്‍ യുഡിഎഫ് നിലനിര്‍ത്തി. ഇവിടെ 38 സീറ്റുകള്‍ യുഡിഎഫ് നേടി. എല്‍ഡിഎഫ് 19 സീറ്റുകളും ബി.ജെ.പി രണ്ട് സീറ്റുകളും നേടി. മറ്റുള്ളവര്‍ 10 സീറ്റുകളും നേടി.

You might also like

  • Straight Forward

Most Viewed