പാലക്കാട് മുനിസിപ്പാലിറ്റിയില്‍ യുഡിഎഫും ബി.ജെപിയും ഒപ്പത്തിനൊപ്പം

യുഡിഎഫും ബി.ജെ.പിയും ഏഴ് സീറ്റുകള്‍ വീതം നേടി. ഇടതുമുന്നണിക്ക് നാലു സീറ്റുകള്‍ ലഭിച്ചു. ബി.ജെ.പി ഏറെ പ്രതീക്ഷ വെച്ചു പുലര്‍ത്തിയ ഇവിടെ എന്നാല്‍, പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാന്‍ അവര്‍ക്ക് നിലവില്‍ കഴിഞ്ഞില്ല.