കെഎസ്ആർടിസി ബസിടിച്ച് സ്കൂൾ വിദ്യാർഥിനി മരിച്ചു


കോമളപുരത്ത് കെഎസ്ആർടിസി ബസിടിച്ച് സ്കൂൾ വിദ്യാർഥിനി മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി സഫ്ന സിയാദാണ് (15) മരിച്ചത്. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസ് സഫ്നയെ ഇടിക്കുകയായിരുന്നു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

article-image

sgdf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed