കെ ഫോൺ ബിപിഎൽ വിഭാഗത്തിന് സൗജന്യം: മുഖ്യമന്ത്രി

കെ ഫോണ്‍ ബിപിഎൽ വിഭാഗത്തിന് സൗജന്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് മിഷൻ വഴി മൂന്ന് ലക്ഷത്തിലധികം വീടുകൾ പൂർത്തിയാക്കിയെന്നും അർഹതയുള്ള എല്ലാവർക്കും വീട് നൽകുക എന്നതാണ് സർക്കാർ ലക്ഷ്യമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
മാലിന്യമുക്ത പരിപാടികളുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ തെറ്റായ പ്രചരണങ്ങൾ നടത്തുന്നുവെന്നും മുഖ്യമന്ത്രി നിയമസഭയിൽ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.
കൊല്ലം− ചെങ്കോട്ട ദേശീയപാത വികസന നടപടികൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നതായും ഒന്നിച്ച് നിന്നാൽ അസാധ്യമായി ഒന്നുമില്ലെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.
5uyjgyj