11 ശ്രീലങ്കക്കാരെ കൊല്ലത്ത് നിന്നും പിടികൂടി


11 ശ്രീലങ്കകാരെ കൊല്ലത്ത് നിന്നും പിടികൂടി. നഗരത്തിലെ ഒരു ലോഡ്ജിൽ‍ നിന്നുമാണ് ഇവരെ പിടികൂടിയത്.  ഓസ്‌ട്രേലിയയ്ക്ക് കടക്കാനായിരുന്നു ഇവരുടെ പദ്ധതി. 

തമിഴ്‌നാട് ക്യൂ ബ്രാഞ്ചും കൊല്ലം പോലീസും ഇവരെ ചോദ്യം ചെയ്തു വരികയാണ്.

article-image

dryf

You might also like

  • Lulu Exchange
  • Straight Forward

Most Viewed