കൊച്ചിയിൽ ട്രാൻസ്ജെൻഡർ യുവതി മരിച്ച നിലയിൽ


കൊച്ചിയിൽ ട്രാൻസ്ജെൻഡർ യുവതി മരിച്ച നിലയിൽ. നടിയും മോഡലുമായ ഷെറിൻ സെലിൻ മാത്യുവാണ് മരിച്ചത്. ചക്കരപ്പറമ്പിലെ ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിയാണ് ഷെറിൻ. പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed